Saturday, July 17, 2010

Saturday, October 3, 2009

തിരിച്ചറിവുകള്‍...


നിനക്കും എനിക്കും ഇടയിലെ മൌനങളില്‍ ഞാന്‍ നിന്‍റെ വാകുകളെ തിരഞ്ഞപ്പോള്‍ , ഹൃദയ മിടിപ്പുകള്ക്ക് പോലും നിന്‍റെ താളം എന്ന തിരിച്ചറിവില്‍ , കൂട്ടുക്കാരി ഞാന്‍ വിരളുകളോടൊപ്പം കൊരുത്തത് ഹൃദയവും കൂടി ആയിരുന്നു ...